Kallimulchedi
By Prakash Kilimannoor
(No rating)
നീതിയ്ക്കും നന്മയ്ക്കും വേണ്ടി നിലകൊണ്ട പോലീസ് ഓഫീസര്‍. തുമ്പപ്പൂവിന്റെ വിശുദ്ധിയും ചെമ്പകപ്പൂവിന്റെ സൗരഭ്യവും ഒത്തുചേര്‍ന്ന നിഷ്‌കളങ്കയായ മൃദുല. ഇരതേടി എവിടെയും പറന്നിറങ്ങുന്ന കഴുകന്‍ വിക്രമന്‍. ക്രൂരതയുടെ പ്രതിരൂപമായ കള്ളിമുള്‍ച്ചെടി പോലെ വളര്‍ന്ന മായാദേവി. മിഴിവാര്‍ന്ന കഥാപാത്രങ്ങള്‍. കവിതപോലെ ഹൃദ്യമായ ആഖ്യാനം.
- Hard cover ₹260
- Number of Pages: 166
- Category: Novel
- Publishing Date:21-01-2026
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-108-8
