Kalledukkum Thumbi
By Madavoor Surendran
(No rating)

ഭാവനാസമ്പന്നനും കൃതഹസ്തനുമായ പ്രശസ്ത കവി മടവൂർ സുരേന്ദ്രന്റെ 40 കുട്ടിക്കവിതകളുടെ സമാഹാരമാണ് 'കല്ലെടുക്കും തുമ്പി', ഒന്നിനെയും ഇകഴ്ത്താതെ മറ്റൊന്നിനെ പുകഴ്ത്താനുള്ള സ്വതന്ത്ര ചിന്തയും തുറന്ന മനസ്സും ഈ കവിതകളുടെ രചനയ്ക്ക് പിന്നിലുണ്ട്. കുട്ടികളുടെ മനസ്സ് നന്നായറിയാവുന്ന നല്ലൊരു ബാലസാഹിത്യകാരന്റെ കൈത്തഴക്കം വന്ന രചനകൾ. ഡോ: എഴുമറ്റൂർ രാജ രാജ വർമ്മയുടെ അവതാരിക.
- Hard cover ₹130
- Softcopy ₹25
- Number of Pages: 102
- Category: Children's Poems
- Publishing Date:14-07-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam