Kalkanda Mambazhangal
By SURENDRAN SREEMOOLANAGARAM
(No rating)

കുട്ടികളുടെ മനസ് തൊട്ടറിഞ്ഞ നാല്പത് ബാലകവിതകള്‍. ഗൃഹാതുരതയും കുട്ടിക്കുസൃതികളും കളിചിരിയുമെല്ലാം കൂടിച്ചേര്‍ന്ന് ഹൃദയഹാരിയായ രചനകള്‍. നന്മയുടെയും സ്‌നേഹത്തിന്‍റെയും പ്രകാശം പരത്തുന്ന ഈ കവിതകള്‍ ബാലമനസ്സുകളെ ഭാവനയുടെ ചിറകുവിടര്‍ത്തി പുതിയ ആകാശങ്ങളിലേക്ക് പറന്നുയരാന്‍ പ്രേരിപ്പിക്കുന്നു.
- Hard cover ₹80
- Number of Pages: 52
- Category: Children's Poems
- Publishing Date:16-02-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-961794-8-9