Kalippattangal
By Mohankumar. S. Kuzhithura
(No rating)
അനുഭവങ്ങള്‍ക്കും കാഴ്ചകള്‍ക്കും കാവ്യഭാവനയുടെ ചിറകുകള്‍ നല്‍കി ജീവിതത്തിന്‍റെ ഭാവപ്പകര്‍ച്ചകള്‍ക്കൊപ്പം സഞ്ചരിക്കുന്ന കവിതകള്‍. ഓര്‍മകളുടെയും ഗൃഹാതുരതയുടെയും നിലാവ് പെയ്തിറങ്ങുന്നതോടൊപ്പം സങ്കടച്ചെരാതുകളുടെ അരണ്ട വെളിച്ചവും ദയാരഹിതമായ കാലത്തിന്‍റെ മുറിപ്പാടുകളും കവിതയില്‍ ഒഴുകിപ്പരക്കുന്നു. ആത്മാംശത്തിന്‍റെ സാന്നിധ്യവും മൂല്യസംഹിതകളോടുള്ള ആഭിമുഖ്യവും നിറഞ്ഞുനില്‍ക്കുന്ന ഈ കവിതകളിലെല്ലാം ആത്മാര്‍ത്ഥതയുടെ ചാരുതയുണ്ട്.
- Hard cover ₹170
- Softcopy ₹34
- Number of Pages: 122
- Category: Poems
- Publishing Date:03-05-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-22-7