Kalam Vicharam Jeevitham
By Mani K Chenthapure
(No rating)

സംഘർഷങ്ങളും സംത്രാസങ്ങളും ചുറ്റിപ്പിണഞ്ഞു ഇരുട്ട് കയറുന്ന വ്യക്തിജീവിതങ്ങൾക്കു മുന്നിൽ വെളിച്ചവും ജാഗ്രതയുമാകുന്നു ഈ പുസ്തകം. ഭൂതകാലത്തിന്റെ സമൃദ്ധിയിൽ നിന്ന്, വർത്തമാനകാലത്തിന്റെ ആകുലതകളിൽ നിന്ന്, ആനന്ദകരമായ ഭാവിയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നതോടൊപ്പം പാരമ്പര്യ ധാരണകളെയും, കീഴ് വഴക്കങ്ങളെയും ഈ പുസ്തകത്തിൽ വിചാരണ ചെയ്യുന്നുമുണ്ട്. ചിന്തയുടെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന അനുഭവമാണിത്.
- Hard cover ₹250
- Softcopy ₹50
- Number of Pages: 206
- Category: Essays
- Publishing Date:26-07-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam