Kaimudra Mayatha Kalam
By Sankaran Karumali
(No rating)

ഭാരതം സ്വതന്ത്രമാകുന്നതിനും മുമ്പുള്ള മുഞ്ഞിക്കര അങ്ങാടി. മഹത്‌വ്യക്തിത്വങ്ങളായ കൊച്ചുണ്ണി നായരും കിട്ടുണ്ണി നായരുമാണ് ഈ ഗ്രാമദേശത്തിന്റെ സ്രഷ്ടാക്കള്‍. അവരില്‍ നിന്നും രൂപപ്പെട്ട കെ.കെ.ട്രസ്റ്റ്... സാധാരണക്കാരില്‍ സാധാരണക്കാരായ കുറച്ചുപേരുടെ സാന്നിധ്യത്തില്‍ അതിന്റെ ഉദ്ഘാടന ചടങ്ങ്. അതേ ഇടത്തില്‍ ജനിച്ചു വളര്‍ന്ന, സ്വന്തം ദേശത്തിന്റെ ചൂടും ചൂരുമറിയുന്ന ഒരു വ്യക്തിത്വം നാട്ടുവഴികളിലൂടെ ഗതകാലമുഹൂര്‍ത്തങ്ങളിലൂടെ നടത്തുന്ന ഓര്‍മ്മകളുടെ തിരിച്ചുപോക്കാകുന്ന നോവല്‍. നമ്മെ ഓരോരുത്തരെയും ആ നാട്ടോര്‍മ്മകള്‍ക്കൊപ്പം കൂട്ടിക്കൊണ്ട് പോകുന്ന വായനാനുഭവം.
- Hard cover ₹125
- Softcopy ₹25
- Number of Pages: 56
- Category: Novel
- Publishing Date:27-03-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-38-1