Kaalpanikangal
By Dr. N. Reghu (Kalakshethram)
(No rating)
സാങ്കല്പിക സംപുഷ്ടമായ സംവേദനങ്ങള്‍ സമാഹരിച്ച് അടുക്കിയടുക്കിയെടുത്ത വരികളാണിതില്‍ ഉള്ളത്. ഒരു നെയ്ത്തുകാരന്റെയും തുന്നല്‍ വിദഗ്ദ്ധന്റെയും മനസംയമനത്തോടുകൂടിയുള്ള സൂക്ഷ്മത വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്തും സങ്കല്പിക്കാമെങ്കിലും അതിലും ഒരു സന്ദേശമുണ്ടായിരിക്കണമെന്നുള്ള രീതി ഓരോ കവിതയിലും കാണാം.
- Hard cover ₹210
- Number of Pages: 126
- Category: Poems
- Publishing Date:11-12-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-064-7
