Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Jyothirgathi

By Ratnam Soman

(No rating)

Jyothirgathi

ആര്‍ഷ ഭാരതസംസ്‌കാരത്തിന്റെ ശ്രദ്ധേയമായ ശാസ്ത്രങ്ങളില്‍ ഒന്നാണല്ലോ വേദാംഗമെന്നു വിശേഷിപ്പിക്കുന്ന ജ്യോതിഷം. ജ്യോതിശാസ്ത്ര വിശകലനത്തിലൂടെ, ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ഗ്രഹനില, ഭാവി, രഹസ്യയോഗങ്ങള്‍, മനോവ്യാപാരങ്ങള്‍, ജീവിതലക്ഷ്യം, തുടങ്ങിയ നിഗൂഢതകള്‍ വെളിപ്പെടുത്താമത്രേ. ഉത്തമ ജ്യോതിഷ പഠനത്തിലൂടെ മനുഷ്യജീവിതചക്രത്തിന്റെ ഗതിവിഗതികള്‍ സൂഷ്മവും, ലളിതവും, ആധികാരികവുമായ ലേഖനങ്ങളാല്‍ പകര്‍ന്നു കൊടുക്കുന്ന സവിശേഷ ഗ്രന്ഥമാണ് ജ്യോതിര്‍ഗതി.


  • Hard cover ₹495
  • Softcopy ₹99

  • Number of Pages: 328
  • Category: astronomy
  • Publishing Date:05-06-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-37-4

Reviews

No reviews

Book has been added to the cart

View Cart