Jeevitham Thirayunnavar
By Vijayalakshmi Narayanan
(5 rating)

ജീവിതം സങ്കീർണ്ണമായ ഒരു സമസ്യയാണ്. ചോദ്യങ്ങൾ ചോദിക്കാൻ ഇഷ്ടം പോലെയുണ്ട്, ഉത്തരങ്ങൾക്കാണ് നാം ബുദ്ധിമുട്ടുന്നത്. പ്രണയമായാലും പ്രതികാരമായാലും പ്രകൃതിയായാലും പ്രപഞ്ചസത്യങ്ങളിൽ ഏതായാലും കഥകളിലൂടെ ആവിഷ്ക്കരിക്കുമ്പോൾ ഭാവനയുടെ കൈത്താങ്ങുകൊണ്ട് കമനീയമാക്കാൻ കഥയുടെ മർമ്മമറിയുന്ന എഴുത്തുകാരിക്ക് അനായാസം സാധിക്കുന്നു. കഥയുടെ രൂപഭാവഘടനകളെ ഉൾക്കൊണ്ട എഴുത്തുകാരി എന്ന നിലയിൽ കൈയിൽ കിട്ടുന്ന ഏത് വിഷയത്തെയും മനോഹരമായി ആവിഷ്കരിക്കാനുള്ള മികവ് ഈ കന്നിയെഴുത്തുകാരിയിൽ വേണ്ടുവോളമുണ്ട്. ടി. പി. ഭാസ്കര പൊതുവാൾ
- Hard cover ₹150
- Softcopy ₹30
- Number of Pages: 122
- Category: Story Collection
- Publishing Date:11-06-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam