Jeevitha Vijayathilekku
By K K PADMANABHA PILLAI
(No rating)

മത്സരപൂര്‍ണ്ണമായ സമൂഹമദ്ധ്യത്തില്‍ കാലൂന്നിനിന്നുകൊണ്ട് ഭൗതികനേട്ടങ്ങള്‍ കൈവരിക്കുകയെന്നത് ഇന്ന് ശ്രമകരമാണ്. ഈ കുതിപ്പില്‍ വിജയം കൈപ്പടിയില്‍ ഒതുക്കിക്കൊണ്ടുതന്നെ ശാന്തിയും സമാധാനവും ഉറപ്പുവരുത്താനുള്ള അറിവിന്‍റെ നുറുങ്ങുകളാണ് ഈ പുസ്തകത്തിലുള്ളത്. മാനസികമായ സമീപനത്തില്‍ വരുത്തുന്ന കൊച്ചുകൊച്ചുതിരുത്തലുകളിലൂടെ വിജയസോപാനങ്ങള്‍ കയറാന്‍ കരുത്താര്‍ജ്ജിക്കുവാനാകും എന്ന് ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു.
- Hard cover ₹190
- Softcopy ₹38
- Number of Pages: 142
- Category: Motivation
- Publishing Date:03-02-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-961794-4-1