Jeevikkunna Vachanam
By Noby Thomas
(No rating)
ഒരു വ്യക്തിയുടെ കഴിവിനെ പരീക്ഷിച്ചറിയാനാണ് മനുഷ്യർ ഓരോ ചുമതലകളും അവന് നൽകുന്നത്, എന്നാൽ ദൈവം ഓരോരുവനെയും തിരഞ്ഞെടുത്തതിനു ശേഷം പരിശീലിപ്പിച്ചാണ് ചുമതലകൾ നൽകുന്നത്. അതുകൊണ്ടാണ് ചിലരുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ നമുക്ക് ആശ്ചര്യം തോന്നുന്നത്. എന്നാൽ അവരിൽ നിന്ന് പുറപ്പെടുന്നത് കാച്ചികുറുക്കിയ, എല്ലാക്കാലത്തും പ്രസക്തമായ കാഴ്ചപ്പാടുകൾ ആയിരിക്കും. അതിനുദാഹരണമാണ് പ്രിയപ്പെട്ട നോബി. സമീപകാലം വരെ പ്രസംഗവേദികളിലൊ ചർച്ചാകൂട്ടായ്മയിലൊ നോബിയെ നാം കണ്ടിട്ടില്ല. എന്നാൽ മാസങ്ങളുടെ വ്യത്യാസത്തിൽ അടുക്കും ചിട്ടയോടും കൂടിയ വ്യക്തമായ കാഴ്ചപ്പാടുകളുള്ള രണ്ടാമതൊരു പുസ്തകം പുറത്തിറക്കുവാൻ സാധിച്ചത് അദ്ദേഹത്തിനുള്ള ദൈവാനുഗ്രഹത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ്. മാളിയേക്കൽ തോമസച്ചൻ.
- Hard cover ₹250
- Number of Pages: 160
- Category: Philosophy
- Publishing Date:31-10-2026
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-81-9758-458-9
