Jarava
By Kanakkoor R Sureshkumar
(No rating)

മനുഷ്യരുടെ ആന്തരിക കലാപങ്ങളെ ഏറ്റവും ശക്തമായി അടയാളപ്പെടുത്തുന്ന പത്തു കഥകള്‍. ജറവ എന്ന കഥ ആന്തമാനിലെ ആദിവാസികളുടെ കാഴ്ച മാത്രമല്ല, യാത്രക്കാര്‍ ഹൃദയത്തിലേക്കു നടത്തുന്ന ആന്തരിക സഞ്ചാരം കൂടിയാണ്. ഹൃദയത്തില്‍ നിന്ന് ചിതറുന്ന വെളിച്ചം ഈ സമാഹാരത്തിലെ എല്ലാ കഥകളിലും തെളിഞ്ഞു കാണാം.
- Hard cover ₹150
- Softcopy ₹30
- Number of Pages: 108
- Category: Stories
- Publishing Date:30-03-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-945687-5-9