jalachaya
By MK Harikumar
(No rating)

മലയാളനോവലിന്‍റെ പുതിയ വഴിയും ദര്‍ശനവുമാണ് എം.കെ.ഹരികുമാര്‍ ജലഛായയിലൂടെ അവതരിപ്പിക്കുന്നത്.യാഥാര്‍ഥ്യത്തെ വ്യാജമാക്കി പരിവര്‍ത്തനം ചെയ്യുന്ന നൂതലകലാവിദ്യയാണിത്. ഗതികിട്ടാതെ അലയുടെ ആധുനികമനസ്സിനെ ഉന്നതമായ കാലമാപിനിയിലൂടെ നോവലിസ്റ്റ് നോക്കിക്കാണുന്നു. വായന ഇവിടെ സര്‍ഗ്ഗാത്മകമായ അനുഭവമാകുന്നു.
- Hard cover ₹370
- Number of Pages: 240
- Category: Novel
- Publishing Date:30-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-65-7