Ivan
By Vladimir Bogomalov
(No rating)
സ്‌കൂളില്‍ പോകുകയും ഗൃഹപാഠം ചെയ്യുകയും കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കുകയും ചെയ്യേണ്ട പ്രായത്തില്‍ യുദ്ധഭൂമിയിലേക്ക് ഇറങ്ങി, ഒരു ഭടനെപോലെ ജീവിച്ച ഇവാന്റെ കഥ. നിങ്ങളുടെ സമപ്രായക്കാരനും ഇന്ന് ഒപ്പമില്ലാത്ത ഒരു ബാലന്റെ വീരകൃത്യങ്ങളും സത്യസന്ധതയും ഇച്ഛാശക്തിയും വരച്ചുകാട്ടുന്ന റഷ്യന്‍ കഥയുടെ മലയാള വിവര്‍ത്തനം.
- Hard cover ₹180
- Softcopy ₹36
- Number of Pages: 115
- Category: Story Collection
- Publishing Date:20-08-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-137-8