Immalu Oru kadha Parayattu (2nd Edition)
By G Kannanunni
(No rating)

കുസൃതി നിറച്ച, "മ്മള് ഒരു കഥ പറയട്ട്"എന്ന പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സ് കൊണ്ട് നമ്മളും ഒരു കുട്ടിയാകും. അല്ലെങ്കില്‍ തന്നെ സ്വന്തം ബാല്യത്തിലേക്ക് ഒന്ന് തിരിഞ്ഞ് നടക്കാന്‍ മോഹിക്കാത്തവര്‍ ആരാണുള്ളത്...
- Hard cover ₹150
- Number of Pages: 75
- Category: Children's Literature
- Publishing Date:27-02-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-457-7