Ilam Thalirukal
By Madhu Kulakkada
(No rating)

ബാലമനസ്സുകളില്‍, താളത്തിനൊത്തു ചൊല്ലുന്ന പാട്ടുകള്‍ക്കാണ് പ്രാധാന്യം. താളത്തില്‍ പാടിയും ആടിയും കുട്ടികള്‍ ആസ്വദിക്കുന്നത് ഏവര്‍ക്കും സന്തോഷം നല്‍കാറുണ്ട്. ഇളം തളിരുകള്‍ എന്ന കൃതിയിലും അത്തരം പാട്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ആസ്വാദക തലങ്ങളിലേക്ക് ഇവ എത്തട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ കൃതി സന്തോഷത്തോടുകൂടി ബാല ലോകത്തേക്ക് സമര്‍പ്പിക്കുന്നു.
- Hard cover ₹160
- Number of Pages: 60
- Category: Children's Poems
- Publishing Date:27-05-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-560-4