Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Hridayamurali

By M G Unnikrishnan Mathira

(No rating)

Hridayamurali

ചമല്‍ക്കാര സുന്ദരമായ പദാവലികള്‍കൊണ്ട് പണിഞ്ഞു വച്ച മനോഹരമായ ശില്പങ്ങളാണ് ഉണ്ണികൃഷ്ണന്റെ കവിതകള്‍. ഭാവനയുടെ പര്‍വ്വതശൃംഗങ്ങളില്‍ നിന്ന് ഉത്ഭവിച്ച് പതിഞ്ഞതാളത്തില്‍ താഴ്‌വരകളിലൂടെ ഒഴുകിയിറങ്ങി അനുവാചകന്റെ ഹൃദയത്തിലെത്തുമ്പോള്‍ മലയാളത്തനിമയുടെ ശാലീനത വഴിഞ്ഞൊഴുകുന്ന ഉത്തമ കവിതാ വനിതയായി ഈ അക്ഷരക്കൂട്ടങ്ങള്‍ രൂപാന്തരം പ്രാപിക്കുന്നു. പദലാവണ്യം കൊണ്ടും അകൃത്രിമമായ കാവ്യബിംബങ്ങള്‍കൊണ്ടും ഈ കവിയുടെ കവിതകളെല്ലാം അവിസ്മരണീയമായ അനുഭവങ്ങളായി മനസ്സില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നു.


  • Hard cover ₹180

  • Number of Pages: 112
  • Category: Poems
  • Publishing Date:26-04-2025
  • Publisher Name:MASHI BOOKS
  • Language:Malayalam
  • ISBN:978-93-6337-646-5

Reviews

No reviews

Book has been added to the cart

View Cart