Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Hridayathil Ninnu

By SREEPRIYA SREEKANTH

(No rating)

Hridayathil Ninnu

പ്രണയത്തെ ഉള്ളിൽ പ്രതിഷ്ഠിച്ച് സ്വന്തം ശൂന്യത പോലും മനോഹരമാക്കുന്നവരുടെ വിലാപവും പ്രത്യാശയുമാണ് ശ്രീപ്രിയയുടെ കവിതകൾ. ഇവിടെ പ്രണയം ഒരു ആഘോഷത്തിന് അപ്പുറം, നീറുന്ന കാത്തിരിപ്പായും വിങ്ങുന്ന മൗനമായും ഒടുവിൽ സ്വയം കണ്ടെത്തലിന്റെ ശാന്തതയായും പരിണമിക്കുന്നു. പെരുംപുഴ ഗോപാലകൃഷ്ണപിള്ള പ്രണയത്തിന്റെ ആഴമേറിയ ഭാവങ്ങളും വിരഹത്തിന്റെ തീവ്രമായ നൊമ്പരങ്ങളും മൗനത്തിന്റെ വിങ്ങലുകളും തീക്ഷ്ണമായ അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കുന്നവയാണ് ശ്രീപ്രിയ ശ്രീകാന്തിന്റെ കവിതകൾ. ജന്മാന്തരങ്ങൾ കടന്നുപോകുന്ന ആത്മബന്ധമായും ആത്മാവിനെ ദീപ്തമാക്കുന്ന ദിവ്യപ്രഭയായും നിശ്ശബ്ദ പ്രാർത്ഥനയായുമുള്ള പ്രണയത്തിന്റെ മിന്നലാട്ടങ്ങൾ ഈ സമാഹാരത്തിൽ നമുക്ക് ദർശിക്കാം. അനീഷ് കെ. അയിലറ


  • Hard cover ₹160

  • Number of Pages: 95
  • Category: Poems
  • Publishing Date:19-05-2026
  • Publisher Name:MASHI BOOKS
  • Language:Malayalam
  • ISBN:978-93-6337-248-1

Reviews

No reviews

Book has been added to the cart

View Cart