Himavanum Victoriayum
By M. Devadas
(No rating)

പ്രകൃതിയും സൌന്ദര്യവും വന്യതയും ദുരൂഹതയും ദൈവികതയും ഭൌതികതയുമെല്ലാം ഒരു സാഹസികന്‍റെ ചുറുചുറുക്കോടെയും ഒരു താപസന്‍റെ ജ്ഞാനത്തോടെയും ഒരെഴുത്തുകാരന്‍റെ ഭാവനയോടെയും രചിച്ചിട്ടുള്ള ഈ യാത്രാ വിവരണ ഗ്രന്ഥം വായനക്കാര്‍ക്ക് നവ്യമായ ഒരനുഭവമാണ്. വിജ്ഞാനത്തിന്‍റെ പുതിയൊരു ലോകം സൃഷ്ടിപരമായ ഭംഗിയോടെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍.
- Hard cover ₹200
- Number of Pages: 160
- Category: Fiction
- Publishing Date:27-01-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam