Hasyanjali
By Sanjayan
(No rating)

ഗദ്യമായാലും പദ്യമായാലും അക്ഷരമറിയാവുന്ന ഓരോ മലയാളിവായനക്കാരനും ആഹ്ലാദം പകര്‍ന്നവയാണ് സഞ്ജയന്റെ കൃതികള്‍. ഏതെങ്കിലും അനീതിക്കെതിരെയോ വഴിപിഴപ്പിക്കുമെന്ന് ഉത്തമവിശ്വാസമുള്ള ആദര്‍ശആഭാസങ്ങളോടോ അദ്ദേഹം നിശിതമായ പരിഹാസശരം തൊടുത്തിട്ടുണ്ട്. ഹൃദയക്ഷതങ്ങളുടെ കനത്ത കാര്‍മേഘങ്ങളെ ഭേദിച്ചുകൊണ്ട് സഞ്ജയന്‍ എഴുതിയിട്ട പദ്യകൃതികളുടെ സമാഹാരം.
- Hard cover ₹180
- Softcopy ₹36
- Number of Pages: 126
- Category: Poems
- Publishing Date:04-06-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-818-6