Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Velichappaditte Ammayum Muttanaditte Sooppum

By Elavoor Sasi

(No rating)

Velichappaditte Ammayum Muttanaditte Sooppum

ഈ സമാഹാരത്തിലെ ഒരോ കഥയും നമ്മുടെ ഹൃദയത്തെ പൊള്ളിക്കുന്നുണ്ട്. ആ പൊള്ളലിന്‍റെ പിടച്ചിലില്‍ വായനയുടെ പരമ്പരാഗത രീതികള്‍ മറിഞ്ഞു വീഴുന്നു. ലളിതവും രസകരവുമായ വഴികളിലൂടെയാണ് ഈ കഥകളുടെ നടപ്പ്. ഉടയാത്ത വിഗ്രഹങ്ങള്‍ക്കിടയിലൂടെ ഉടഞ്ഞതും പതറിയതുമായ വിഗ്രഹങ്ങളുടെ യാത്ര എന്നുതന്നെ പറയാം. ജീവിതത്തിന്‍റെ നേര്‍കാഴ്ചകളില്‍ നിന്നും അടര്‍ത്തി യെടുത്ത ശ്രദ്ധേയമായ കഥകള്‍. മൂന്നാം പതിപ്പ്.


  • Hard cover ₹130

  • Number of Pages: 83
  • Category: Stories
  • Publishing Date:20-10-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-15-0

Reviews

No reviews

Book has been added to the cart

View Cart