Gypsikalude Veedu
By Rema Pisharodi
(No rating)
സൗന്ദര്യബോധത്തിലും, സർഗ്ഗാത്മകതയിലും, സ്വപ്രത്യയസ്ഥൈര്യമുള്ള കവിയാണ് രമാ പിഷാരടി. സ്വന്തം മണ്ണിൽ നിന്നും തന്‍റേതായ പൈതൃകത്തിന്‍റെ നന്മകളിൽ നിന്നും വലിച്ചെടുത്ത ഊർജ്ജമാണ് ഈ കവിയുടെ കൈമുതൽ. . വാക്കുകൾ ചേർത്ത് വയ്ക്കുന്ന ശബ്ദശില്പകലയിലെ ജാഗ്രത, സാധാരണഭാഷയെ ഉയർത്തി കൂടുതൽ സംവേദനക്ഷമമാക്കുന്ന സർഗ്ഗവൈഭവം, ജീവിതാനുഭവങ്ങളുടെ പ്രതിഫലനം കൊണ്ട് കവിതയിൽ വിശിഷ്ടാർത്ഥങ്ങൾ സൃഷ്ടിക്കുവാനുള്ള കഴിവ് - രമയുടെ കവിതകൾ വായനക്കാരെ ആകർഷിക്കുന്നത് ഇക്കാരണങ്ങളാലാണ്- സുധാകരന്‍ രാമന്തളി
- Hard cover ₹140
- Softcopy ₹28
- Number of Pages: 94
- Category: Poems
- Publishing Date:11-03-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-03-9