Guruvinte Kaalppaadukal
By Chittar Anandhan
(No rating)
വേദാന്തപ്പൊരുളിന്റെ മാധുര്യം ലോകത്തിന് പ്രകാശമായി പകര്‍ന്നേകിയ സന്യാസിവര്യനാണ് ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പകരുകയും ചെയ്യേണ്ട കാലഘട്ടമാണിത്. സര്‍വജീവജാലങ്ങള്‍ക്കും സുഖം വരണമെന്നും എല്ലാവരും ആത്മസോദരരാകണമെന്നും പ്രാര്‍ത്ഥിച്ച ഗുരുവിനെ ആഴത്തിലറിയാന്‍ ഉതകുന്ന പഠനഗ്രന്ഥം.
- Hard cover ₹250
- Number of Pages: 153
- Category: Study
- Publishing Date:11-12-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-904-6
