Guruvine Ariyan Daivadasakam
By K.N. Suresh Kumar
(No rating)
കെ. എന്‍. സുരേഷ് കുമാറിന്റെ ദൈവദശകം വ്യാഖ്യാനം വായിക്കുമ്പോള്‍ നയനമനോഹരവും സുരഭില സുഗന്ധിയുമായ ഒരു മലര്‍വാടിയില്‍ ആനന്ദാനുഭവം നുകര്‍ന്നിരിക്കുന്ന അനുഭവമാണ് ഉളവാക്കുന്നത്. ദൈവദശകത്തിന് ഉണ്ടായിട്ടുള്ള അനേകം വ്യാഖ്യനങ്ങളില്‍ നിന്നും വേറിട്ട് സ്വതസിദ്ധമായ വൈശിഷ്ട്യങ്ങളാല്‍ കാന്തിയും മൂല്യവും നിറഞ്ഞു നില്‍ക്കുന്നതാണ് ഗുരുവിനെ അറിയാന്‍ ദൈവദശകം. -വിശ്വപ്രകാശം എസ്. വിജയാനന്ദ്
- Hard cover ₹220
- Softcopy ₹44
- Number of Pages: 140
- Category: Interpretation
- Publishing Date:04-09-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-027-2