Gallivarintte Sancharangal
By Jonathan Swift
(No rating)
ഭാവനാലോകത്തിന്റെ മഹത്തായ ആഖ്യാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഗള്ളിവറുടെ യാത്രകള്‍. അനേകം കപ്പല്‍യാത്രകളുടെ ക്യാപ്റ്റനായ ഗള്ളിവറിന്റെ അത്ഭുതഭൂമികളിലൂടെയുള്ള സഞ്ചാരം. കടല്‍യാത്രാപ്രിയനായ ഗള്ളിവര്‍ ആറിഞ്ചുമാത്രം ഉയരമുള്ളവര്‍ പാര്‍ക്കുന്ന ലില്ലിപ്പുട്ട് എന്ന ദ്വീപിലെത്തിയ അനുഭവങ്ങളുടെ കഥ. ലോകം മുഴുവന്‍ വായിക്കപ്പെട്ട ഗള്ളിവറുടെ സഞ്ചാരക്കുറിപ്പുകള്‍...
- Hard cover ₹140
- Softcopy ₹28
- Number of Pages: 86
- Category: Travelogue
- Publishing Date:22-08-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-932-9