Full moon Fighter
By Najeeb Kanhirod
(No rating)
കഥ തന്നെ സ്വയം മുനയുള്ള ചോദ്യമാകുന്ന അനുഭവമാണ് ഈ പുസ്തകത്തിലെ രചനകള്‍. ശരികേടുകളോട് സന്ധി ചേരാത്ത ഈ കഥകള്‍ തിരുത്തലിന്‍റെയും ആത്മവിശകലനത്തിന്‍റെയും പ്രത്യാശയുടെയും പ്രകാശലോകങ്ങളെ കിനാവ് കാണുന്നു.
- Hard cover ₹120
- Softcopy ₹24
- Number of Pages: 98
- Age Group: Above 17
- Category: Stories
- Publishing Date:13-05-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-00-6