Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Fantaciyil Jeevichavarkkathe Pattoo...

By Sharmila C. Nair

(No rating)

Fantaciyil Jeevichavarkkathe Pattoo...

ഷര്‍മിളയുടെ കവിതകള്‍‍ ഒരേ സമയം ജ്ഞാനത്തിന്‍റെയും അനുഭവത്തിന്‍റെയും സൗന്ദര്യത്തെ വഹിക്കുന്നവയാണ്. തന്‍റെ അനുഭവങ്ങളുടെ അകം പുറം കാഴ്ചകളാണ് ഷര്‍മിള കവിതകളില്‍ കോറിയിടുന്നത്. അതില്‍ സ്ത്രീപുരുഷ സ്‌നേഹത്തിന്‍റെ കുഴമറിച്ചിലുകളും കാലം അതില്‍ച്ചെലുത്തുന്ന കാലുഷ്യങ്ങളും സഹനത്തിന്‍റെ ആഴങ്ങള്‍ നൂഴേണ്ടിവരുന്ന സ്ത്രീയുടെ അവസ്ഥാന്തരങ്ങളുമുണ്ട്. വായനക്കാരന്‍റെ കരള്‍പിളര്‍ത്തിക്കൊണ്ട് പാഞ്ഞുപോകുന്ന ഈ കവിതകള്‍ അശാന്തമായ ഒരനുഭവലോകത്തിലേക്ക് നമ്മെ ദത്തെടുക്കുന്നു.


  • Hard cover ₹150
  • Softcopy ₹30

  • Number of Pages: 122
  • Age Group:  Above 17
  • Category: Poems
  • Publishing Date:18-04-2022
  • Publisher Name:Pachamalayalam Books
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart