Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Ezhuthum Jeevithavum

By Dr. P. K. Radhamani

(No rating)

Ezhuthum Jeevithavum

നിഴലും നിലാവും കൂടിക്കലര്‍ന്നുകിടക്കുന്ന ജീവിതത്തിന്‍റെ സംഭവബഹുലമായ വഴികളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് എഴുത്തും ജീവിതവും. സ്വയം കണ്ടെത്തലിന്‍റെ യും തിരിച്ചറിവിന്‍റെ യും വിശദീകരണം കൂടിയാണിത്. ജീവിതത്തെ സ്പര്‍ശിച്ചുപോയ അനുഭവങ്ങളെയോരോന്നിനെയും ഓര്‍മ്മയുടെ അടരുകളില്‍ നിന്നും തീവ്രത ചോരാതെ പുനരാവിഷ്‌കരിക്കാന്‍ എഴുത്തുകാരിക്ക് കഴിയുന്നു. യാഥാര്‍ഥ്യബോധത്തോടെ ജീവിതത്തെ കാണാന്‍ ശ്രമിക്കുന്ന ഒരാളുടെ ആത്മാംശം ഇളംവെയില്‍പോലെ ഈ കൃതിയിലാകെ പ്രകാശത്തിന്‍റെ പരവതാനി വിരിച്ചിരിക്കുന്നു.


  • Hard cover ₹225
  • Softcopy ₹45

  • Number of Pages: 161
  • Category: Autobiography
  • Publishing Date:08-05-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-20-3

Reviews

No reviews

Book has been added to the cart

View Cart