Eval Devangana
By Smitha Sukumaran
(No rating)
ദേവനര്‍ത്തകിയും ശിവഭക്തയുമായ അംഗനാംഗനയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവല്‍. പൌരാണികാന്തരീക്ഷം നിലനിര്‍ത്തുമ്പൊഴും സമകാലിക ജീവിതത്തിന്‍റെ ജീവല്‍സ്പന്ദനം ഓരോ കഥാപാത്രത്തിലും തുടിച്ചുനില്‍ക്കുന്നു. പ്രാക്തനവും ആധുനികവുമായ കഥാവഴികളിലൂടെ രംഗസുന്ദരമായി സഞ്ചരിച്ച് വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന നോവല്‍.
- Hard cover ₹270
- Softcopy ₹54
- Number of Pages: 170
- Category: Novel
- Publishing Date:07-02-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-96-1