Ettu Paschathya Kathakal
By A. Balakrishna Pillai
(No rating)
പാശ്ചാത്യസാഹിത്യചിന്തകള്‍ക്കൊപ്പം കഥകളും മലയാള ഭാഷയ്ക്ക് പരിചയപ്പെടുത്തിയ നിരൂപകനാണ് കേസരി ബാലകൃഷ്ണപിള്ള. വൈദേശിക സാഹിത്യപ്രസ്ഥാനത്തെ മുന്‍നിര്‍ത്തി മലയാള സാഹിത്യത്തെ ഉദ്ധരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കേണ്ടതിന് പ്രയോഗിക്കേണ്ട ആയുധമായി പാശ്ചാത്യ സാഹിത്യത്തെ പ്രതിഷ്ഠിച്ച കേസരി പരിഭാഷപ്പെടുത്തിയ എട്ടു പാശ്ചാത്യകഥകളുടെ സമാഹാരം.
- Hard cover ₹180
- Softcopy ₹36
- Number of Pages: 116
- Category: Short Stories
- Publishing Date:27-07-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-573-4