Erika
By Kulangara Koshy Philip
(No rating)

ദേശകാലങ്ങളുടെ അതിര്‍വരമ്പുകള്‍ക്കതീതമായ മാനവികതയുടെ സംഗീതം നിറഞ്ഞുനില്‍ക്കുന്ന നോവലാണ് എറീക്ക. സംഘര്‍ഷഭരിതമായ ജീവിതത്തിന്റെ പ്രതിരൂപമാണ് കടല്‍. കടലിനും കടല്‍ജീവിതത്തിനും എന്നും സാഹസികതയുടെയും നിഗൂഢതയുടെയും ഒരു പരിവേഷമുണ്ട്. ദീര്‍ഘകാലാനുഭവത്തിന്റെ വെയില്‍ച്ചൂടില്‍നിന്നും രൂപംകൊണ്ട ഈ നോവലില്‍ ജീവിതത്തിന്റെ അഗാധതലങ്ങളെ സ്പര്‍ശിക്കുന്ന സമുദ്രനീലിമയും ഗൃഹാതുരലാവണ്യവും നിറഞ്ഞുനില്‍ക്കുന്നു.
- Hard cover ₹490
- Softcopy ₹98
- Number of Pages: 490
- Age Group: Above 17
- Category: Novel
- Publishing Date:22-09-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-48-8