Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Ente Thulikayilemashikoottukal

By Divakaran Chenchery

(No rating)

Ente Thulikayilemashikoottukal

സമകാലിക ജീവിതത്തിന്‍റെ മഷിപ്പാത്രത്തില്‍ തൂലിക തൊട്ടെഴുതിയ കവിതകള്‍. നമ്മുടെ കാലത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ഇവയോരോന്നും. അനുഭവങ്ങളും കാഴ്ചകളും നിരീക്ഷണങ്ങളും ഇവിടെ കാവ്യാവിഷ്‌കാരങ്ങളായി മാറുന്നു. ആര്‍ദ്രതയുടെ മഞ്ഞുതുള്ളിയും പ്രതിബദ്ധതയുടെ വിട്ടുവീഴ്ചയില്ലായ്മയും കവിതയോടുള്ള സമര്‍പ്പണബുദ്ധിയും എന്‍റെ തൂലികയിലെ മഷിക്കൂട്ടുകളില്‍ നിലാവെളിച്ചമായി നിറയുന്നു. വായനക്കാരന്‍റെ ഉള്ളില്‍ പുതിയൊരു ഭാവപ്രപഞ്ചം സൃഷ്ടിക്കുന്നു.


  • Hard cover ₹190
  • Softcopy ₹38

  • Number of Pages: 122
  • Category: Poems
  • Publishing Date:18-12-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-53-4

Reviews

No reviews

Book has been added to the cart

View Cart