Ente Kuttanadan Kadhakal
By SUNNY THAYANKARY
(No rating)

കുട്ടനാടിന്‍റെ ഹൃദയത്തുടിപ്പുകള്‍ സ്വാംശീകരിച്ച കഥകള്‍. ഈ കഥകളില്‍ കുട്ടനാടിന്‍റെ മണ്ണും വായുവും ജലവുമുണ്ട്. വേദനകളുടെയും യാതനകളുടെയും നെരിപ്പോട് നെഞ്ചിലേറ്റിയ പച്ചയായ മനുഷ്യരുടെ നിശ്വാസമുണ്ട്. സഹനങ്ങളില്‍ പിടഞ്ഞ മനുഷ്യരുടെ കണ്ണീരും പുഞ്ചിരിയുമുണ്ട്.
- Hard cover ₹170
- Softcopy ₹34
- Number of Pages: 122
- Category: Stories
- Publishing Date:20-01-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-94-5