Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Ente Daivam - Ee Mahaprapancham

By Rajan Kallelibhagom

(No rating)

Ente Daivam - Ee Mahaprapancham

അനന്തവും അജ്ഞാതവും അപാരവുമായ പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്കുള്ള ഒരു സാഹസിക സഞ്ചാരമാണ് എന്‍റെ ദൈവം: ഈ മഹാപ്രപഞ്ചം. നിലവിലുള്ള പ്രഖ്യാപിത ദൈവങ്ങള്‍ക്കപ്പുറം നമ്മളെയൊക്കെ നിലനിറുത്തുന്ന ഭൗതിക പ്രപഞ്ചത്തിലാണ് ഭാവിയുടെ പ്രത്യാശയെന്ന് പ്രപഞ്ചത്തിന്‍റെ നിഗൂഢവും അപരിമേയവുമായ സ്ഥലരാശികളിലൂടെ ബൗദ്ധികസഞ്ചാരം നടത്തി എഴുത്തുകാരന്‍ സ്ഥാപിക്കുന്നു. ഭൂമിയേയും അതിലെ മണ്ണിനേയും മരത്തേയും ഗൃഹത്തേയും കുറിച്ച് ഹൃദയസംവാദം നടത്തുന്ന ഈ കൃതി വായിച്ചുകഴിയുമ്പോള്‍ പ്രപഞ്ചത്തെക്കുറിച്ച് പുതിയൊരുള്‍ക്കാഴ്ചയിലേക്ക് നാമെത്തിച്ചേരുന്നു.


  • Hard cover ₹700
  • Softcopy ₹140

  • Number of Pages: 499
  • Category: Study
  • Publishing Date:16-06-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-44-9

Reviews

No reviews

Book has been added to the cart

View Cart