Ente Amma
By N. Sreekantan Nair
(No rating)
കേരളമാകെ തലയെടുപ്പുള്ള രാഷ്ട്രീയശക്തിയായി ആഞ്ഞടിച്ച എന്‍.ശ്രീകണ്ഠന്‍നായര്‍. സ്‌നേഹമൂര്‍ത്തിയായ പ്രിയപ്പെട്ട മാതാവിന്റെ അഭിലാഷങ്ങളും ആഗ്രഹങ്ങളും കേള്‍ക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയില്ല. ഭാഗ്യദോഷിയായ മകനെന്ന് സ്വയം വിശേഷിപ്പിച്ച ശ്രീകണ്ഠന്‍ നായര്‍, ഒരു കുറ്റസമ്മതം പോലെ എഴുതിയ ഓര്‍മ്മക്കുറിപ്പാണ് എന്റെ അമ്മ. വിഷാദാത്മകതയും ഭാവോജ്ജ്വലതയും നിറഞ്ഞ വിലാപകാവ്യത്തിന്റെ പുതിയ പതിപ്പ്. അവതാരിക: തകഴി ശിവശങ്കരപ്പിള്ള
- Hard cover ₹100
- Softcopy ₹20
- Number of Pages: 44
- Category: Memories
- Publishing Date:12-09-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-574-1