Eakakiniyude Aatmanombarangal
By Raj Kumar.S
(No rating)
ജീവിതവും രോഗവും തമ്മിലുള്ള പകിടകളി... അതിനിടയിലെവിടെയോ പതുങ്ങി നിന്ന മരണം... കാന്‍സര്‍ രോഗബാധിതയായി മരണത്തിന് കീഴടങ്ങിയ അമ്മയും ആശുപത്രിയിലുടനീളം ശുശ്രൂഷകനായ മകനും... ഇവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ഫാത്തിമയും അനിലും രോഗാതുരമായ ഒരു ജീവിതത്തിന്റെ ചിത്രണമായ നോവല്‍.
- Hard cover ₹130
- Softcopy ₹26
- Number of Pages: 73
- Category: Novel
- Publishing Date:28-08-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-208-5