Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Dina Chinthakal

By Noby Thomas

(No rating)

Dina Chinthakal

നോബിയുടെ രചനകളിലൂടെ കടന്നുപോയപ്പോൾ, ആളിക്കത്തുന്ന അഗ്നിയിൽ മുക്കിയെടുത്ത വാക്കുകളെ തൊടുന്ന പോലെയുള്ള അനുഭവമാണുണ്ടായത്. അതു കൊണ്ട് തന്നെ പല വാക്കുകളുടെയും ചൂട് ഇപ്പോഴും ചിന്താസ്പർശത്തിൽനിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ചുറ്റുപാടുമുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും നോബിയുടെ എഴുത്തിനു കീഴ് പ്പെടേണ്ടി വന്നിട്ടുണ്ട്. ക്രിസ്തുവിശ്വാസത്തിന്റെ വ്യക്തമോ അവ്യക്തമോ ആയ തത്ത്വശാസ്ത്രച്ചരട് ഓരോ രചനയുടെയും അന്തർഭാഗത്ത് ദൃഡമായി സ്ഥിതി ചെയ്യുന്നുണ്ട്. — സാബു കരേടൻ


  • Hard cover ₹240

  • Number of Pages: 144
  • Category: Philosophy
  • Publishing Date:31-10-2026
  • Publisher Name:MASHI BOOKS
  • Language:Malayalam
  • ISBN:123-45-6789-000-0

Reviews

No reviews

Book has been added to the cart

View Cart