Devaangi
By Kudiyela Sreekumar
(No rating)
കമലേഷും ദേവാംഗിയും... പ്രണയബദ്ധരായ രണ്ടുപേര്‍ സര്‍ക്കാര്‍ ജോലികിട്ടിയിട്ട് കല്യാണം മതിയെന്ന മോഹമാണ് കമലേഷിന്. എന്നാല്‍ ഡിസംബറിന് മുമ്പ് കല്യാണം നടത്തണമെന്നാണ് ദേവാംഗിയുടെ അമ്മ സാഹുവിന്റെ ആഗ്രഹം. ഇതിനിടെ ദുര്‍ഗ്ഗാപൂജയുടെ ആഘോഷങ്ങള്‍ കാണാന്‍ കമലേഷും ദേവാംഗിയും കല്‍ക്കത്തയിലേക്ക് യാത്രയാകുന്നു. അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് ദേവാംഗി ഒറ്റപ്പെടുന്നു. അവളെ മധ്യവയസ്‌കയായ ഒരു സ്ത്രീ കൂട്ടിക്കൊണ്ടുപോയി വേശ്യാലയത്തിലെ ദീദിയെ ഏല്‍പ്പിക്കുന്നു തുടര്‍ന്നുള്ള കഥയാണ് ദേവാംഗി എന്ന നോവലെറ്റിലേത്...
- Hard cover ₹160
- Number of Pages: 93
- Category: Novelette
- Publishing Date:21-01-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-474-4