Delirium
By Melvin Claremont
(No rating)
"ഭാരം കൊണ്ട് മഫ്‌ളറിന്റെ നൂലുകള്‍ നീണ്ടു നീണ്ടു വന്നു..."; അയാള്‍ ഉച്ചത്തില്‍ വായിച്ചു. "കാലുകള്‍ രണ്ടും നിലത്ത് ഇഴഞ്ഞു... വീണ്ടും നൂലുകള്‍ വലിഞ്ഞു.." രാത്രിയുടെ നിശബ്ദതയില്‍ അയാളുടെ ശബ്ദം അയാള്‍ക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു"ശരീരം മുട്ടിന്മേല്‍ നിന്നു... ഇനിയും വലിയാനാവാതെ നൂലുകള്‍ നിസ്സഹായരായി..."പെട്ടെന്ന് അയാളില്‍ തന്റെ തന്നെ കഴുത്തില്‍ ഒരു കുരുക്ക് മുറുകുന്ന അനുഭവം ഉണ്ടായി. അയാള്‍ തന്റെ കഴുത്തില്‍ കൈകള്‍ ചേര്‍ത്ത് തടവി നോക്കി. പെട്ടെന്ന് കയ്യില്‍ തടഞ്ഞ കുരുക്കിന്റെ ആഘാതത്തില്‍ അയാള്‍ ഒരു നിലവിളിയോടെ ചാടി എഴുന്നേറ്റു. തന്റെ തന്നെ കഴുത്തില്‍ മുറുകുന്ന അദൃശ്യമായ ആ കുരുക്കിന്റെ മുറുക്കം അയാളെ ചിന്തയില്‍ നിന്നും ഞെട്ടിച്ചു. ഉറൂബ് അവാര്‍ഡ് ജേതാവ് മെല്‍വിന്‍ ക്ലേരമെന്റിന്റെ രണ്ടാമത്തെ നോവല്‍.
- Hard cover ₹190
- Number of Pages: 120
- Category: Novel
- Publishing Date:05-11-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-778-3
