Dampathikalum Pakshikkunjum
By Sundaresan Poovathoor
(No rating)
കുടുംബബന്ധങ്ങളില്‍ തനിച്ചാവുന്ന അമ്മയുടെ മനസ്സിന്റെ പിടച്ചിലും സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയാകുന്ന മകളും കുട്ടികളുടെ മനസ്സില്‍ പുതിയ കാലത്തെ അടയാളപ്പെടുത്താന്‍ സഹായിക്കുന്ന സത്ചിന്തകളും പ്രകൃതിയെയും മണ്ണിനെയും സ്‌നേഹിക്കുന്ന മനുഷ്യരുമൊക്കെ സുന്ദരേശന്റെ കഥകളില്‍ ശ്രദ്ധേയമാകുന്നു.
- Hard cover ₹180
- Number of Pages: 104
- Category: Stories
- Publishing Date:09-12-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-520-8