Currykkoottu
By Chef Emil Philip
(No rating)
ഈ നോവല്‍ വായിക്കുമ്പോള്‍ വിശപ്പു തോന്നുന്നെങ്കില്‍ നിങ്ങളും ഭക്ഷണപ്രിയരാണ്. വിറകടുപ്പിനു മുകളിലെ ചേരില്‍ ഉണങ്ങി സൂക്ഷിക്കുന്ന മ്ലാവിറച്ചിയില്‍ അമ്മ കാണിച്ചു കൂട്ടിയ രുചിക്കൂട്ടുകള്‍ കണ്ടു ശീലിച്ച് സ്വന്തം കൈകളിലെ പാചകത്തിന്റെ മാന്ത്രിക വിരലുകളെ തിരിച്ചറിഞ്ഞ കുഞ്ഞു ജെറിയുടെ പാചക ജീവിതത്തിന്റെ കഥ. ഉപ്പും കുരുമുളകും ഹെര്‍ബ്‌സും മസാലകളും ചീസും ക്രീമും ചേര്‍ത്തുണ്ടാക്കുന്ന കറിക്കൂട്ടുകള്‍ പോലെ കുറെ മനുഷ്യജന്മങ്ങള്‍ ചേര്‍ന്ന് രൂപപ്പെട്ട ഈ രുചിയുടെ കറിക്കൂട്ട് നിങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു.
- Hard cover ₹150
- Softcopy ₹30
- Number of Pages: 91
- Category: Novel
- Publishing Date:08-07-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-337-2