Cinema Diary
By PALLISSERY
(No rating)
സിനിമ കാഴ്ചയുടെ കലയാണ്. അതിൽ വിമര്ശനത്തിന്റെയും ആസ്വാദനത്തിന്റെയും റീലുകൾ ഇടകലരുന്നുണ്ട്. നിറമുള്ള ഓർമ്മകളും കറുത്ത നിഴലുകളും ഇഴപിരിയുന്ന സിനിമാലോകം സമ്മാനിച്ച എത്രയോ അനുഭവങ്ങൾ... ഓരോ സിനിമ കാണുമ്പോഴും അതിനു പിന്നിലെ കൂട്ടായ്മയും കഠിനാദ്ധ്വാനവുമാണ് ഏറെ ആകർഷിക്കുന്നത്. 42 വർഷക്കാലത്തെ സിനിമാനുഭവങ്ങൾ .... ഞാൻ, സിനിമ, കാണൽ ഈ ത്രിത്വഭാവത്തെ ഹൃദ്യമായ ഭാഷയിൽ ആവിഷ്കരിക്കുന്ന പുസ്തകം.
- Hard cover ₹280
- Number of Pages: 228
- Category: Study
- Publishing Date:28-12-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam