Chithaledukkatha Jeevitham
By MANOJ
(No rating)
അറിഞ്ഞവന്റെ വഴികളിൽ കൂടെ നടന്ന് അവനവന്റെ വഴി കണ്ടെത്തുന്ന ദാർശനിക രചന. സഹജീവികളുടെയും ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും സ്ഥാനങ്ങൾ നിർണ്ണയിക്കപ്പെടുന്നു. മനുഷ്യ ജീവിതത്തെ എങ്ങനെ സാർത്ഥകമാക്കാം എന്ന അന്വേഷണമാണ് മനോജ് നടത്തുന്നത്. അതിന്റെ ഉത്തരം മറ്റെവിടെയുമല്ല, ചിതലെടുക്കാത്ത ജീവിതത്തിൽ തന്നെയുണ്ട്.
- Hard cover ₹200
- Softcopy ₹40
- Number of Pages: 178
- Category: Philosophy
- Publishing Date:22-04-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam