Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Chirikkunna Cheruppukal

By S.K. Nair Bangalore

(No rating)

Chirikkunna Cheruppukal

മനുഷ്യജീവിതത്തിന്റെ സഞ്ചാര വഴികളിലൊക്കെ ചെരിപ്പുകള്‍ കൂടെയുണ്ട്. നടന്നു തീര്‍ത്തതും നടക്കാനുള്ളതുമായ ദൂരങ്ങളില്‍ അത് നമ്മെ തൊട്ടുനില്‍ക്കുന്നു. മറ്റ് വിലപ്പെട്ട പലതും മോഹിക്കാന്‍ പ്രേരിപ്പിക്കുന്ന ജീവിതം, വിലപ്പെട്ട ചെരിപ്പ് സ്വന്തമാക്കാനും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒരുവേള തിരിഞ്ഞു നോക്കുമ്പോള്‍ അത് ഉപേക്ഷിക്കണമെന്ന ചിന്ത. ജീവിതത്തിന്റെ മോഹങ്ങളെയും മോഹരാഹിത്യങ്ങളെയും ചെരിപ്പ് എന്ന പ്രതീകത്തിലൂടെ ബോധ്യപ്പെടുത്തുന്ന കഥകള്‍.


  • Hard cover ₹165
  • Softcopy ₹33

  • Number of Pages: 107
  • Category: Stories
  • Publishing Date:01-04-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-99-2

Reviews

No reviews

Book has been added to the cart

View Cart