Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Chirikkadhakal

By V Suresan

(No rating)

Chirikkadhakal

മലയാളികള്‍ക്ക് പരിചിതനായ ചിരിയെഴുത്തുകാരന്‍ വി.സുരേശന്റെ പുതിയ പുസ്തകം. പ്രതിയെ ഞാന്‍ എന്തു വിളിക്കും, കുഴിയില്‍ വീണവന്റെ ലൈസന്‍സ് ചോദിക്കരുത്, നയതന്ത്ര പരിരക്ഷ വീട്ടിലും വേണം, വിജയിക്കാനുള്ള കിറുക്കുവഴികള്‍, തട്ടിപ്പുകാരേ കടന്നു വരൂ തുടങ്ങിയ 20 കഥകളുടെ സമാഹാരം. എല്ലാം സമകാലിക പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങള്‍. ചിരിയും കഥയും മാത്രമല്ല ഈ രചനകള്‍ ചില സാമൂഹ്യ പ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുപലകകള്‍ കൂടിയാണ്.


  • Hard cover ₹170
  • Softcopy ₹34

  • Number of Pages: 109
  • Category: Humour
  • Publishing Date:08-07-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-44-2

Reviews

No reviews

Book has been added to the cart

View Cart