Chinese Vanmathil
By K R Surendran
(No rating)

കഥകളില്‍ നിന്നിറങ്ങി വന്ന് വായനയില്‍ പുതിയ സംവേദനങ്ങള്‍ തീര്‍ക്കുന്ന കഥാപാത്രങ്ങള്‍. അവരില്‍ പലരും വിടാത്ത പ്രേരണയായി നമുക്കൊപ്പം കൂടുന്നു. ഓരോ കഥയും തീരുമ്പോള്‍ നാം അറിയാതെ പറയും 'ഇതൊക്കെ തന്നെയാണ് ജീവിതം.' കഥയെഴുത്തില്‍ സൂക്ഷ്മഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന സുരേന്ദ്രന്റെ 17 കഥകളുടെ സമാഹാരം.
- Hard cover ₹230
- Number of Pages: 146
- Category: Short Stories
- Publishing Date:29-09-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-468-3