Chilluvettum
By SUNANDA THIRUPURAM
(No rating)

പ്രകൃതിയിലേക്ക് തുറന്നു വച്ച കണ്ണുകള്‍ കണ്ടെടുക്കുന്ന ചിത്രശലഭവും പുതുപൂക്കളും സ്‌നേഹവായ്പും പാരിനു പാലാഴിച്ചന്തമാണെന്ന് തിരിച്ചറിയുന്ന കാവ്യാവിഷ്‌കാരം ആരാമഭംഗിയും രാപ്പാടികളും മന്ദാനിലനുമൊക്കെ ചില്ലുവെട്ടം കണക്കെ ഈ കവിതയില്‍ വാര്‍ന്നു വീഴുന്നു...
- Hard cover ₹150
- Softcopy ₹30
- Number of Pages: 96
- Category: Poems
- Publishing Date:30-09-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-650-2