Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Cherukadha prasthanam 

By M.P. Paul

(No rating)

Cherukadha prasthanam 

ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും വിപുലമായ ശാഖയാണ് ചെറുകഥ. മൗലികമൂല്യങ്ങളെ അടിസ്ഥാനമാക്കി വായനക്കാരന് ഉത്തമകലാസ്വാദനത്തിന് അനുപേക്ഷണീയമായ ശിക്ഷണവും കഥാരചനയ്ക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിശകലനങ്ങളും വേണ്ടത്ര ഉള്‍ക്കൊണ്ട്, മലയാളഭാഷയില്‍ ഇന്നുവരെ ഒരു ഗ്രന്ഥമേ ഉണ്ടായിട്ടുള്ളൂ- എം.പി പോളിന്റെ ചെറുകഥാപ്രസ്ഥാനം. യഥാര്‍ത്ഥ ജീവിതത്തോട് ഇത്രമാത്രം അടുത്തതും ജനകീയമായതുമായ ചെറുകഥയുടെ ഭാവി ശോഭനമായിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചതിന്റെ നേര്‍രേഖയായ പുസ്തകം.


  • Hard cover ₹200
  • Softcopy ₹40

  • Number of Pages: 143
  • Category: Study
  • Publishing Date:23-05-2024
  • Publisher Name:Pachamalayalam Classics
  • Language:Malayalam
  • ISBN:978-93-6337-769-1

Reviews

No reviews

Book has been added to the cart

View Cart