Chayachithram
By Karumom M Neelakantan
(No rating)
കുട്ടികള്‍ എന്തു വായിക്കണമെന്ന കാര്യത്തില്‍ മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പെട്ടെന്നു മനസ്സിലാകുന്ന രീതിയില്‍ എഴുതാന്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അത്തരത്തില്‍ മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ കേന്ദ്രകഥാപാത്രമായുള്ള കഥകളെ ഉപജീവിച്ച് കുട്ടികള്‍ക്കുവേണ്ടി രചിച്ച കവിതകളുടെ സമാഹാരം.
- Hard cover ₹130
- Softcopy ₹26
- Number of Pages: 60
- Category: Children's Literature
- Publishing Date:23-08-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-433-1