Chavara K.S. Pillayude Thiranjedutha Kavithakal (Ordinary)
By Chavara K S Pillai
(No rating)

ഭാഷാ സംസ്‌കൃതിയുടെ വിലയേറിയ ഈടുവയ്പായി നിലനില്‍ക്കാന്‍ പ്രാപ്തിയുള്ളതാണ് ചവറ കെ.എസ്. പിള്ളയുടെ കവിതാ പ്രപഞ്ചം. ജീവിതത്തിന്റെ സന്ദിഗ്ധതകള്‍, ആവേഗങ്ങള്‍, പ്രതീക്ഷകള്‍, ആര്‍ദ്രതകള്‍, ഏകാന്തതകള്‍, നിരാശകള്‍, അര്‍ത്ഥശങ്കകളൊക്കെ സ്വകീയമായ വാങ്മയങ്ങളായി ഒരു ദര്‍ശനം പോലെ ഈ കവിതകളെ അലങ്കരിക്കുു. ചിലപ്പോള്‍ അത് കടച്ചിലായി മനസ്സിനെ മഥിക്കുAന്നു, മധുകണംപോലെ മധുരിപ്പിക്കുന്നു. മലയാളതിരുമുറ്റത്ത് സ്വന്തം കവിതയെ നക്ഷത്രവിളക്കായി കൊളുത്തിവച്ച കവിയുടെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.
-
Hard cover
₹400.00
₹650
- Number of Pages: 528
- Age Group: Above 17
- Category: Poems
- Publishing Date:26-08-2022
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-94261-44-0